'മ'റേഡിയോയിലേക്ക് സ്വാഗതം

'മ' റേഡിയോ യിലേക്ക് നിങ്ങളുടെ ബ്ലോഗില്‍ നിന്നും ലിങ്ക് കൊടുക്കുവാനായി ഇവിടെ കൊടുത്തിട്ടുള്ള കോഡ് കോപ്പി ചെയ്ത് ഒരു HTML വിഡ്ജെറ്റ് ആയി നിങ്ങളുടെ ബ്ലോഗില്‍ ആഡ് ചെയ്യുക

ഇതാ കോഡ്

പരിപാടികള്‍

Malayalam Bloggers Radio Online
Radio Now Online
ദുബായില്‍ നിന്നും 'മ' റേഡിയോയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന Shajeer Mundoli,അബുദാബിയില്‍ നിന്നും നിയന്ത്രിക്കുന്ന Sreejith Kondotty,Ismail Chemmad,സൌദിയില്‍ നിന്നും നിയന്ത്രിക്കുന്ന Abdul Jabbar Vattapoyilil എന്നിവര്‍ക്കെല്ലാം പ്രത്യേക അഭിനന്ദനങ്ങള്‍ക്കൊപ്പം 'മ' റേഡിയോ കേള്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയംനിറഞ നന്ദിയും അറിയിക്കട്ടെ.
-ദേവന്‍ തൊടുപുഴ (ക്രിയേറ്റിവ് ഹെഡ് 'മ' റേഡിയോ )
മലയാളം ബ്ലോഗേഴ്സ് ഹൃദയം കൊണ്ടേറ്റുവാങ്ങിയ നമ്മുടെ സ്വന്തം ബ്ലോഗേഴ്സ് റേഡിയോ ഒരിടവേളക്ക് ശേഷം വീണ്ടും പ്രയാണം ആരംഭിക്കുന്നു... ചില സാങ്കേതിക കാരണങ്ങളാല്‍ 'മ ' റേഡിയോയുടെ പ്രക്ഷേപണം അല്പനാള്‍ മുടങ്ങിയതില്‍ ഖേതിക്കുന്നു... തുടര്‍ന്നും എല്ലാ ബ്ലോഗേര്‍സിന്റെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഇതുവരെ 'മ' റേഡിയോ വന്‍ വിജയമാക്കിതീര്‍ത്ത എല്ലാവര്ക്കും നന്ദി രേഖപെടുത്തികൊണ്ട് മ റേഡിയോയുടെ ശബ്ദം വീണ്ടും നിങ്ങളിലേക്ക് ...